People's Archive of Rural India - Blog

People's Archive of Rural India - Blog

The CounterMedia Trust

PARI consolidated feed


Flag this collection
Type
Country

Publication Type

Year

PARI: The CounterMedia Trust · 10 July 2023 Malayalam

ശക്തന്മാരുടെ ആഗ്രഹങ്ങൾക്കെതിരെ ഒരു ചെറിയ ഗ്രാമപഞ്ചായത്തിന്റെ സർപാഞ്ച് നിലയുറപ്പിച്ചാൽ എന്ത് സംഭവിക്കുമെന്ന് തിക്താനുഭവങ്ങളിലൂടെ പഠിക്കാൻ കഴിഞ്ഞു, ജാർഘണ്ഡിലെ ഗും‌ല ജില്ലയിലെ തെത്ര ഗ്രാമത്തിലെ തെരേസ ലക്രയ്ക്ക്


PARI: The CounterMedia Trust · 9 July 2023 Malayalam

അലക്കലും കഞ്ഞിപിഴിയലും ഇസ്തിരിയിടലും ഇരുപത്തിനാലു മണിക്കൂറും നടക്കുന്ന തൊഴിലാണ്. ഇവിടെ, ഫോർട്ട് കൊച്ചിയിൽ ഇത് ചെയ്യുന്നവരിൽ അധികവും വണ്ണാൻ സമുദായക്കാരാണ്. ആധുനിക തുണിയലക്കൽ-ഇസ്തിരിയിടൽ സംവിധാനങ്ങളുടെ കടന്നുവരവോടെ, അവരുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുന്നു


PARI: The CounterMedia Trust · 6 July 2023 Malayalam

പശ്ചിമ ബംഗാളിലെ ദേവ്ച്ച പച്ചമി കൽക്കരിഖനിയിൽ, തങ്ങളുടെ ഭൂമിയും ഉപജീവനവും സംരക്ഷിക്കാനുള്ള പ്രതിഷേധത്തിൽ മുന്നിൽ നിൽക്കുന്നത് സ്ത്രീകളാണ്. നിശ്ചയദാർഢ്യത്തോടെയുള്ള അവരുടെ പോരാട്ടത്തിന്റെ കഥ, ചിത്രപരമ്പരയിലൂടെ പറയുകയാണ് ഒരു കലാകാരി