cover image: ബനസ്‌വാരയിൽ: വരിഞ്ഞുകെട്ടി നിശ്ശബ്ദമാക്കുന്ന ഗാർഹികബന്ധങ്ങൾ

20.500.12592/9ghx8g5

ബനസ്‌വാരയിൽ: വരിഞ്ഞുകെട്ടി നിശ്ശബ്ദമാക്കുന്ന ഗാർഹികബന്ധങ്ങൾ

26 Feb 2024

കുശാൽഗർ തെഹ്സിലിലെ 19 വയസ്സുള്ള ഭിൽ സമുദായക്കാരി ദിയയെ കെട്ടിയിട്ട്, തടവിൽ പാർപ്പിച്ച് ജോലി ചെയ്യിപ്പിക്കുകയും, ഭീകരമായി പീഡിപ്പിക്കുകയും, ഉപേക്ഷിക്കുകയും പ്രതിഷേധിച്ചപ്പോൾ കൂട്ട ബലാത്സംഗം നടത്തുകയും ചെയ്തു. വിവാഹത്തിന്റെ മറവിൽ നടക്കുന്ന ഇത്തരം ധാരാളം കേസുകൾ, മനുഷ്യക്കടത്തിനും കള്ളക്കടത്തിനുമിടയിലെ നേർത്ത രേഖകളെ മായ്ച്ചുകളയുന്നു

Authors

Priti David,Priyanka Borar,Anubha Bhonsle,Rajeeve Chelanat

Published in
India
Rights
© Priti David,Priyanka Borar,Anubha Bhonsle,Rajeeve Chelanat