cover image: മുക്കുവരെ സംരക്ഷിക്കുന്ന അതിപറ്റുവിലെ വിഗ്രഹനിർമ്മാതാക്കൾ

20.500.12592/1mwh4q

മുക്കുവരെ സംരക്ഷിക്കുന്ന അതിപറ്റുവിലെ വിഗ്രഹനിർമ്മാതാക്കൾ

19 Sep 2023

തിരുവള്ളൂർ ജില്ലയിലെ ദില്ലി അണ്ണൻ കന്നിസാമിക്ക് ജീവൻ നൽകുന്നു – വടക്കൻ ചെന്നയിലെ മുക്കുവ സമുദായത്തിന്റെ കാവൽ ദൈവമാണ് കന്നിസാമി. അതിവേഗമുള്ള നഗരവത്ക്കരണം മൂലം വിഗ്രഹം നിർമ്മിക്കാൻ ഉപയോഗിക്കുന്ന കളിമണ്ണും, നെല്ലിന്റെ തോടും ലഭിക്കാൻ ബുദ്ധിമുട്ടേറുകയാണ്

Authors

M. Palani Kumar,S. Senthalir,Binaifer Bharucha,Rajeeve Chelanat

Published in
India
Rights
© M. Palani Kumar,S. Senthalir,Binaifer Bharucha,Rajeeve Chelanat