cover image: ലോക്കഡൗണിൽ ഈ  രാജ്യം വൃദ്ധന്മാർക്കുള്ളതല്ല

20.500.12592/s6mhk2

ലോക്കഡൗണിൽ ഈ രാജ്യം വൃദ്ധന്മാർക്കുള്ളതല്ല

16 Sep 2023

കർണാടകയിലെ ബെലഗാവിയിലും മഹാരാഷ്ട്രയിലെ കൊൽഹാപ്പൂരിലുംനിന്നുള്ള മൂന്നുപേർ. ഒരാൾ യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി ചെയ്യുന്നു, ഒരാൾ നെയ്ത്തുകാരൻ. ഇനിയൊരാൾ ഒരു കയർ നിർമ്മാതാവ് – മൂവരും കരകൗശലമേഖലയിൽ വിദഗ്ധർ. ഒരാൽ മുസ്ലിമാണ്. ഒരാൾ ആദിവാസി, ഒരാൾ ദളിതൻ. മൂന്നുപേരും വൃദ്ധന്മാർ...

Authors

Sanket Jain,Visalakshi Sasikala

Published in
India
Rights
© Sanket Jain,Visalakshi Sasikala