cover image: ബക്കർവാളുകൾ: വേനലിനും മഞ്ഞിനുമിടയിൽ‌പ്പെട്ടവർ

20.500.12592/hkm35t

ബക്കർവാളുകൾ: വേനലിനും മഞ്ഞിനുമിടയിൽ‌പ്പെട്ടവർ

16 Sep 2023

2023-ലെ വേനലിൽ, ജമ്മുവിൽ ചൂട് തുടങ്ങിയപ്പോൾ ഇടയർ ഹിമാലയത്തിന്റെ ഉയരങ്ങളിലേക്ക് നീങ്ങാൻ തയ്യാറെടുത്തു. എന്നാൽ അവിടുത്തെ മേച്ചിൽ‌പ്പുറങ്ങളിൽ തുടരുന്ന അതിശൈത്യംമൂലം അവർ യാത്ര വൈകിച്ചു. അപ്പോഴേക്കും, വഴിയിലെ അസമയത്തുള്ള ശക്തമായ മഴയിൽ അവരുടെ വളർത്തുമൃഗങ്ങളിൽ മിക്കവയും ചത്തുപോയിരുന്നു

Authors

Muzamil Bhat,Sanviti Iyer,Rajeeve Chelanat

Published in
India
Rights
© Muzamil Bhat,Sanviti Iyer,Rajeeve Chelanat