cover image: എം എഫ് ഐ വായ്പകൾ: ലോക്ക്‌ഡൗൺ കാലത്തെ ഭയവും വെറുപ്പും

20.500.12592/nxwkmn

എം എഫ് ഐ വായ്പകൾ: ലോക്ക്‌ഡൗൺ കാലത്തെ ഭയവും വെറുപ്പും

14 Sep 2023

കോവിഡ് 19- ന്റെയും ലോക്ക്‌ഡൗണിന്റെയും വരവോടെ വരുമാനം കുത്തനെ ഇടിയുന്നത് പാവപ്പെട്ടവർ കണ്ടതാണ്. ദുരിതം എത്ര വലുതാണെങ്കിലും മറാത്ത്‌വാഡയിലെ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ തങ്ങളുടെ നിസ്സഹായരായ ഇടപാടുകാരെ തവണ അടവിനായി പീഡിപ്പിക്കുന്നത് തുടരുകയാണ്

Authors

Parth M.N.,Sharmila Joshi,Nathasha Purushothaman

Published in
India
Rights
© Parth M.N.,Sharmila Joshi,Nathasha Purushothaman