cover image: ഇന്ത്യയിലെ ക്ലാസ്സുമുറികളെക്കുറിച്ചുള്ള പാരി ലൈബ്രറി ബുള്ളറ്റിൻ

20.500.12592/pj3z75

ഇന്ത്യയിലെ ക്ലാസ്സുമുറികളെക്കുറിച്ചുള്ള പാരി ലൈബ്രറി ബുള്ളറ്റിൻ

9 Sep 2023

ഗ്രാമീണ വിദ്യാഭ്യാസം നമ്മളോടെന്താണ് പറയുന്നതെന്നതിനെക്കുറിച്ചുള്ള ഗവേഷണത്തിലേക്കാണ് അദ്ധ്യാപകദിനത്തോടനുബന്ധിച്ചുള്ള ഈ സമയത്ത് പാരി ലൈബ്രറി നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. മേഖലാ റിപ്പോർറ്റിംഗുകളിൽനിന്ന് നേരിട്ടെടുത്ത സ്ഥിതിവിവരങ്ങളും അനുഭവകഥകളും ഉപയോഗിച്ചുകൊണ്ട്, വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചും, നയങ്ങളും നിയമങ്ങളും എങ്ങിനെയാണ് നടപ്പാവുന്നത് എന്നതിനെക്കുറിച്ചുമുള്ള ഒരു പാർശ്വവീക്ഷണം നമുക്ക് ലഭ്യമാവുന്നു

Authors

PARI Library,Rajeeve Chelanat

Published in
India
Rights
© PARI Library,Rajeeve Chelanat