cover image: ‘ദില്ലി കോ കിസ്നേ ദബായ?’ ആരാണ് ദില്ലിയെ മുക്കിയത്?

20.500.12592/hpg6m8

‘ദില്ലി കോ കിസ്നേ ദബായ?’ ആരാണ് ദില്ലിയെ മുക്കിയത്?

6 Sep 2023

2023 സെപ്റ്റംബർ 8-ലെ ജി-20 ഉച്ചകോടിക്ക് തയ്യാറാവുന്ന തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുന്ന തിരക്കിലാണ് ഭരണകൂടം. എന്നാൽ അത് എല്ലാവർക്കും വേണ്ടിയിട്ടല്ല. ഈയടുത്ത കാലത്തുണ്ടാ‍യ വെള്ളപ്പൊക്കവും നടന്നുകൊണ്ടിരിക്കുന്ന വികസന പദ്ധതികൾമൂലവും കുടിയൊഴിക്കപ്പെട്ടവരും ഇപ്പോൾ പൊതുവഴികളിൽ താമസിക്കുന്നവരുമായ മനുഷ്യരോട്, ‘കൺ‌വെട്ടത്തുനിന്ന് മാറാൻ’ ആണ് ആവശ്യപ്പെട്ടിരിക്കുന്നു

Authors

Shalini Singh,Priti David,Rajeeve Chelanat

Published in
India
Rights
© Shalini Singh,Priti David,Rajeeve Chelanat