cover image: തുളുനാട്ടിലെ കരിമരുന്ന് കലാകാരന്മാർ

20.500.12592/5pdt4s

തുളുനാട്ടിലെ കരിമരുന്ന് കലാകാരന്മാർ

7 Aug 2023

കർണാടകയിലെ മതപരവും സാംസ്കാരികവുമായ ആഘോഷങ്ങളിൽ നടക്കുന്ന കരിമരുന്നുപണിയിൽ (വെടിക്കെട്ടിൽ), പടക്കൾ ഉണ്ടാക്കുകയും എറിയുകയും ചെയ്യുന്ന മുസ്ലീം പുരുഷന്മാരിൽ, ആ നാടിന്റെ സാംസ്കാരികസമന്വയ പാരമ്പര്യം ദർശിക്കാം. ഗാർണൽ സായിബറുകളെയും അവരുടെ അസാധാരണമായ കലയെയും കുറിച്ചുള്ള ഒരു സിനിമ

Authors

Faisal Ahmed,Siddhita Sonavane,Arundhathi Baburaj

Published in
India
Rights
© Faisal Ahmed,Siddhita Sonavane,Arundhathi Baburaj