cover image: ജയ്‌സാൽമീറിൽ കാറ്റാടിയോടൊപ്പം നഷ്ടപ്പെട്ടത്

20.500.12592/f6jhzd

ജയ്‌സാൽമീറിൽ കാറ്റാടിയോടൊപ്പം നഷ്ടപ്പെട്ടത്

27 Jul 2023

സർക്കാർ രേഖകളിൽ "തരിശുഭൂമി' എന്ന് തെറ്റായി തരംതിരിച്ചിരിക്കുന്ന പുൽമേടുകളിലുള്ള പവിത്രമായ ചെറുവനങ്ങളിൽ (ഓറനുകൾ) ഇന്ന്‌ - സൗരോർജ്ജ, കാറ്റാടി കമ്പനികൾ ക്രമാനുഗതമായി കടന്നുകയറുകയാണ്‌. അതിവേഗം വർധിക്കുന്ന അവരുടെ സാന്നിധ്യം പരിസ്ഥിതിയിലും പ്രദേശത്തുള്ളവരുടെ ഉപജീവനമാർഗങ്ങളിലും അടിമുടി പരിവർത്തനം വരുത്തുകയാണ്‌

Authors

Priti David,Urja,P. Sainath,Aswathy T Kurup

Published in
India
Rights
© Priti David,Urja,P. Sainath,Aswathy T Kurup