cover image: ആനകൾ ബിർഭുമിൽ വിരുന്നിനെത്തുമ്പോൾ

20.500.12592/pqppt3

ആനകൾ ബിർഭുമിൽ വിരുന്നിനെത്തുമ്പോൾ

28 Jul 2023

പാതാൾപുർ ഗ്രാമത്തിൽ ഇപ്പോൾ ബാക്കിയുള്ളത്, കർഷകരായ ഉജ്ജ്വലിന്റേയും ചന്ദന ദാസിന്റെയും കുടുംബം മാത്രമാണ്. വർഷം തോറുമുള്ള ആനകളുടെ ആക്രമണത്തിൽ വിളകളും വീടും പല തവണ നശിച്ചിട്ടും അവരവിടെത്തന്നെ പിടിച്ചുനിൽക്കുന്നു. ബാക്കിയെല്ലാവരും ഗ്രാമം ഉപേക്ഷിച്ച് പോയ്ക്കഴിഞ്ഞു

Authors

Sayan Sarkar,Sarbajaya Bhattacharya,Rajeeve Chelanat

Published in
India
Rights
© Sayan Sarkar,Sarbajaya Bhattacharya,Rajeeve Chelanat