cover image: റാനിലെ പാട്ടുകൾ; കച്ചി നാടോടിപ്പാട്ടുകളുടെ ശേഖരം

20.500.12592/01r67c

റാനിലെ പാട്ടുകൾ; കച്ചി നാടോടിപ്പാട്ടുകളുടെ ശേഖരം

20 Jul 2023

പാരിയും കച്ച് മഹിളാ വികാസ് സംഘടനുമായി (കെ.എം.വി.എസ്) ചേർന്ന് സമ്പന്നമായ കച്ച് നാടോടിപ്പാട്ടുകളുടെ ശേഖരമാണ് ഈ മൾട്ടിമീഡിയ ആർക്കൈവിൽ ഒരുക്കിയിട്ടുള്ളത്. പ്രണയം, വിരഹം, നഷ്ടം, വിവാഹം, ഭക്തി, മാതൃഭൂമി, ലിംഗബോധം, ജനാധിപത്യാവകാശങ്ങൾ എന്നിവ പ്രതിഫലിപ്പിക്കുന്ന 341 ഗാനങ്ങൾ ആ പ്രദേശത്തിന്റെ സമ്പന്നമായ വൈവിധ്യത്തെ, അവിടുത്തെ ബിംബങ്ങൾ, ഭാഷ, സംഗീതം എന്നിവയിലൂടെ അവതരിപ്പിക്കുന്നു. ഗായകരും, സംഗീതോപകരണവിദഗ്ദ്ധരും വാദ്യക്കാരുമടങ്ങുന്ന ഗുജറാത്തിൽനിന്നുള്ള 305 കലാകാരന്മാരുടെ അനൌപചാരികമായ ഒരു സംഘം വൈവിദ്ധ്യമാർന്ന

Authors

PARI Contributors ,Rajeeve Chelanat

Published in
India
Rights
© PARI Contributors ,Rajeeve Chelanat