ക്രിക്കറ്റ് മത്സരങ്ങളുടെ കേന്ദ്രബിന്ദുവായ തിളങ്ങുന്ന ചുവന്ന പന്തുകൾ നിർമ്മിക്കുന്നത് മീററ്റിലെ അതിനിപുണരായ കരകൗശലവിദഗ്ധരാണ്. തുകൽ ഊറയ്ക്കിടുന്നതുമുതൽ അതിനെ വഴുപ്പുള്ളതാക്കി മാറ്റി, മുറിച്ച്, തയ്ച്ച്, പന്തിന്റെ ആകൃതി നൽകി, വാർണിഷടിച്ച് മുദ്രണം ചെയ്യുന്നതുവരെയുള്ള പ്രവൃത്തികൾ മണിക്കൂറുകളെടുത്താണ് അവർ പൂർത്തിയാക്കുന്നത്. ക്രിക്കറ്റ് എന്ന കായികയിനം വെള്ളിവെളിച്ചത്തിൽ നിൽക്കുമ്പോഴും, പന്ത് നിർമ്മിക്കുന്ന ജോലി ഇന്നും ജാതിയിലധിഷ്ഠിതമായി തുടരുന്നു
Authors
- Published in
- India
- Rights
- © Shruti Sharma,Riya Behl,Prathibha R. K.