ജാർഖണ്ഡിൽ വർഗ്ഗീയ സംഘർഷത്തിന് തിരി കൊളുത്തുന്നു

20 Nov 2024

ഹിന്ദുക്കളും മുസ്ലീങ്ങളും തലമുറകളായി ഐക്യത്തോടെയും മൈത്രിയിലും കഴിഞ്ഞുവരുന്ന പ്രദേശമാണ് ജാർഖണ്ഡിലെ പാകുർ ജില്ല. എന്നാൽ സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത് വരവേ, ഇവിടത്തെ സമാധാനപൂർണ്ണമായ സഹവർത്തിത്വം ഭീഷണിയുടെ നിഴലിലാണ്

Authors

Ashwini Kumar Shukla,Sarbajaya Bhattacharya,Prathibha R. K.

Published in
India
Rights
© Ashwini Kumar Shukla,Sarbajaya Bhattacharya,Prathibha R. K.