മഹാരാഷ്ട്രയിലെമ്പാടും, സംസ്ഥാനസർക്കാർ ഉദ്യോഗത്തിനായി പരക്കം പായുന്ന യുവാക്കളും യുവതികളും അഗ്നിവീറുകളാവാനുള്ള കഠിനപരിശ്രമത്തിലാണ്. എന്നാൽ അതാകട്ടെ, അധികം ആയുസ്സില്ലാത്ത ഒരു ലക്ഷ്യമായി മാറിയിരിക്കുന്നു. നാലുവർഷത്തിനുശേഷം നാലിലൊരാൾക്ക് മാത്രമേ സൈന്യത്തിൽ സ്ഥിരമായ ഒരു ഉദ്യോഗം ലഭിക്കുകയുള്ളു. പരിശീലനം കിട്ടിയ ബാക്കിയുള്ളവരാകട്ടെ, വീണ്ടും മറ്റൊരു ജോലിക്കായി നെട്ടോട്ടമോടണമെന്ന സ്ഥിതിയാണ്
Authors
- Published in
- India
- Rights
- © Parth M.N.,Priti David,Rajeeve Chelanat