പ്രസിദ്ധനായ ഗ്രന്ഥകാരനും ഭാഷാ സൂക്ഷിപ്പുകാരനുമാണ് കമലേഷ് ദന്ദോലിയ എന്ന ഭാരിയ കർഷകൻ. തന്റെ മാതൃഭാഷയായ ഭരിയാടി, ഹിന്ദിയുടെ മുന്നിൽ തോറ്റുകൊണ്ടിരിക്കുകയാണെന്നും, ഇതിനകംതന്നെ വലിയൊരു ഭാഗം നഷ്ടപ്പെട്ടുകഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു
Authors
- Published in
- India
- Rights
- © Ritu Sharma,Priti David,Rajeeve Chelanat