സെപ, ബായ്, ദാർക്കി, ദുയേർ, ദിയേർ എന്നിങ്ങനെ തദ്ദേശീയ മാതൃകയിലുള്ള, മുളയിൽ തീർക്കുന്ന മത്സ്യക്കെണികൾ മെനഞ്ഞാണ് ജലാൽ അലി ഉപജീവനം കണ്ടെത്തുന്നത്. എന്നാൽ ദുർബലമായ കാലവർഷം അസമിലെ അസംഖ്യം ജലാശയങ്ങളെ വരൾച്ചയിലേയ്ക്ക് തള്ളിവിട്ടതോടെ, മത്സ്യക്കെണികൾക്ക് ആവശ്യക്കാർ കുറയുകയും ഈ കൈപ്പണിക്കാരന്റെ വരുമാനം ശുഷ്കമാകുകയും ചെയ്തിരിക്കുന്നു
Authors
- Published in
- India
- Rights
- © Mahibul Hoque,Priti David,Prathibha R. K.