cover image: ബ്രഹ്മപുത്രയിൽ കാലാവസ്ഥാ വ്യതിയാനം കെണിയിലാക്കിയവർ

20.500.12592/b8utfwo

ബ്രഹ്മപുത്രയിൽ കാലാവസ്ഥാ വ്യതിയാനം കെണിയിലാക്കിയവർ

17 Oct 2024

സെപ, ബായ്, ദാർക്കി, ദുയേർ, ദിയേർ എന്നിങ്ങനെ തദ്ദേശീയ മാതൃകയിലുള്ള, മുളയിൽ തീർക്കുന്ന മത്സ്യക്കെണികൾ മെനഞ്ഞാണ് ജലാൽ അലി ഉപജീവനം കണ്ടെത്തുന്നത്. എന്നാൽ ദുർബലമായ കാലവർഷം അസമിലെ അസംഖ്യം ജലാശയങ്ങളെ വരൾച്ചയിലേയ്ക്ക് തള്ളിവിട്ടതോടെ, മത്സ്യക്കെണികൾക്ക് ആവശ്യക്കാർ കുറയുകയും ഈ കൈപ്പണിക്കാരന്റെ വരുമാനം ശുഷ്കമാകുകയും ചെയ്തിരിക്കുന്നു

Authors

Mahibul Hoque,Priti David,Prathibha R. K.

Published in
India
Rights
© Mahibul Hoque,Priti David,Prathibha R. K.