ഗ്രാമം നിർമ്മിച്ച തടയണ

13 Oct 2024

80 ഏക്കർ ഭൂമിയെ സ്ഥിരമായ ജലസേചനത്തിൻകീഴിൽ കൊണ്ടുവരാൻ പന്ന ജില്ലയിലെ കൈതബാരോവിലെ തടയണയ്ക്ക് സാധിക്കും. അതിനർത്ഥം, ബിൽ‌പുരയിലെ ആളുകൾക്ക് ഇനിമുതൽ ജോലിക്കായി മറ്റിടങ്ങളിലേക്ക് കുടിയേറേണ്ടതില്ല എന്നാണ്

Authors

Priti David,Sarbajaya Bhattacharya,Rajeeve Chelanat

Published in
India
Rights
© Priti David,Sarbajaya Bhattacharya,Rajeeve Chelanat