വേനലടുക്കുന്തോറും, രാജ്യവ്യാപകമായി, ജലലഭ്യതയെകുറിച്ചുള്ള ഭീതിയും ആശങ്കയും പരക്കുകയാണ്. 22 മാർച്ച്, ലോക ജലദിനത്തിൽ, കുടിവെള്ള ലഭ്യതയെക്കുറിച്ച് – എല്ലാവർക്കും ലഭിക്കാത്ത അടിസ്ഥാന അവകാശത്തെക്കുറിച്ച് - അനുഭവപ്പെടുന്ന അസന്തുലിതത്വങ്ങളും അനീതികളും പാരി അവതരിപ്പിക്കുന്നു
Authors
PARI Team,Sarbajaya Bhattacharya,Priti David,Binaifer Bharucha,Rajeeve Chelanat
- Published in
- India
- Rights
- © PARI Team,Sarbajaya Bhattacharya,Priti David,Binaifer Bharucha,Rajeeve Chelanat