cover image: കുനോയിലെ കൂട്ടിലടച്ച ചീറ്റപുലികളും നാടുകടത്തപ്പെട്ട ആദിവാസികളും

20.500.12592/n2z39rs

കുനോയിലെ കൂട്ടിലടച്ച ചീറ്റപുലികളും നാടുകടത്തപ്പെട്ട ആദിവാസികളും

6 Feb 2024

ഹരിത രാഷ്ട്രീയത്തിന്റെ വേട്ടയാടൽ കേന്ദ്രമാണ് കുനോ ഇപ്പോൾ. പണവും ഭരണകൂടസ്വാധീനവും, ഒരു സംരക്ഷണപദ്ധതിയുടെ മറവിൽ ചീറ്റ സഫാരിക്ക് ഊർജം പകരുകയാണ്. ഇപ്പോഴും കൂട്ടിൽത്തന്നെ കഴിയുന്ന ചീറ്റപുലികൾക്കായി കാട് ഒഴിഞ്ഞുകൊടുക്കേണ്ടിവന്ന നൂറോളം വരുന്ന കുടിയൊഴിക്കപ്പെട്ട ആദിവാസികൾക്ക് ജോലിയും പള്ളിക്കൂടവും വിറകും, എന്തിന്, കുടിവെള്ളംപോലും കണ്ടെത്തുന്നത് ഒരു ദൈനദിന വെല്ലുവിളിയായി മാറുകയാണ്

Authors

Priti David,P. Sainath,Nathasha Purushothaman

Published in
India
Rights
© Priti David,P. Sainath,Nathasha Purushothaman