cover image: കൊടവട്ടിപൂഡിയിലെ കുമ്മരന്മാർ

20.500.12592/pc86cpq

കൊടവട്ടിപൂഡിയിലെ കുമ്മരന്മാർ

2 Feb 2024

10 ലിറ്റർ വെള്ളം കൊള്ളുന്ന കളിമൺ കലങ്ങൾ ഉണ്ടാക്കുകയാണ് ഭദ്രരാജുവിന്റെ ജോലി. പൂർണ്ണമായും കൈകൊണ്ട് ചെയ്യുന്ന ഈ പ്രക്രിയയിലെ ചില ജോലികൾ ചെയ്യാൻ അദ്ദേഹത്തിന്റെ ഭാര്യ സഹായിക്കാറുണ്ട്. കൊടവട്ടിപൂഡിയിലെ മറ്റു മൺപാത്ര നിർമ്മാതാക്കളെല്ലാം യന്ത്രവത്കൃത ചക്രങ്ങളിലേയ്ക്ക് തിരിഞ്ഞുവെങ്കിലും, ദീർഘനാളത്തെ പരിചയസമ്പത്തുള്ള, എഴുപതു വയസ്സുകാരനായ ഈ മൺപാത്ര നിർമ്മാതാവിന് ആ വഴി സ്വീകരിക്കാൻ തീരെ താത്പര്യമില്ല

Authors

Ashaz Mohammed,Sanviti Iyer,Prathibha R. K.

Published in
India
Rights
© Ashaz Mohammed,Sanviti Iyer,Prathibha R. K.