cover image: വാസൈയിലെ ലോഹപ്പണിക്കാരൻ വിളക്കിച്ചേർക്കുന്നു

20.500.12592/gb5mrfc

വാസൈയിലെ ലോഹപ്പണിക്കാരൻ വിളക്കിച്ചേർക്കുന്നു

29 Jan 2024

ലോഹപ്പണിക്കാരുടെ (കൊല്ലന്മാരുടെ) ഒരു കുടുംബത്തിലെ ഏഴാമത്തെ തലമുറയിൽ‌പ്പെട്ട രാജേഷ് ചഫേക്കർ കർഷകർക്കും, വാഴ, തെങ്ങ് കർഷകർക്കും, അറവുകാർക്കും, മുക്കുവർക്കും നാളികേരം പൊളിക്കുന്നതിന് വീടുകൾക്കുപോലും ആവശ്യമായ പണിയായുധങ്ങൾ നിർമ്മിച്ചുകൊടുക്കുന്നു. ആ പണിയായുധങ്ങളിൽ മിക്കതും അയാൾതന്നെ രൂപകല്പന ചെയ്യുന്നവയാണ്

Authors

Ritu Sharma,Jenis J Rumao,Sanviti Iyer,Priti David,Rajeeve Chelanat

Published in
India
Rights
© Ritu Sharma,Jenis J Rumao,Sanviti Iyer,Priti David,Rajeeve Chelanat