cover image: ലോക്ക്ഡൗണിൽ വരുമാനം നിലച്ച വഡയിലെ ഇസ്തിരിത്തൊഴിലാളികൾ

20.500.12592/gmsbj53

ലോക്ക്ഡൗണിൽ വരുമാനം നിലച്ച വഡയിലെ ഇസ്തിരിത്തൊഴിലാളികൾ

18 Jan 2024

വസ്ത്രങ്ങൾ ഇസ്തിരിയിടുന്നതിലൂടെ ഉപജീവനം നടത്തുന്ന പാൽഘർ ജില്ലയിലെ വഡ പട്ടണത്തിലെ കുടുംബങ്ങൾക്ക്, കോവിഡ് -19 ലോക്ക്ഡൗൺ കാരണം ദൈനംദിന വരുമാനം ഗണ്യമായി കുറഞ്ഞു. പലരും റേഷൻ വാങ്ങാനും മറ്റ് ജോലികൾ തേടാനും വളരെയേറെ ബുദ്ധിമുട്ടുകയാണ്

Authors

Shraddha Agarwal,Sharmila Joshi,C. Labeeba

Published in
India
Rights
© Shraddha Agarwal,Sharmila Joshi,C. Labeeba