cover image: ക്വിയർ ജനതയുടെ ദൈനംദിന ജീവിതം

20.500.12592/kd51hxn

ക്വിയർ ജനതയുടെ ദൈനംദിന ജീവിതം

12 Jan 2024

ലിംഗപരമായ സ്വത്വം, ലിംഗപരമായ ആവിഷ്കാരം, ലൈംഗികത, ലിംഗപരമായ അനുഭാവം എന്നിവകൊണ്ടാണ് ക്വിയർ ജനത സ്വയം തിരിച്ചറിയുന്നത്. പൊതുവെ അവർ എൽ.ജി.ബി.ടി.ക്യു.ഐ.എ + സമൂഹം എന്ന നിലയ്ക്കും, സ്ത്രീസ്വവർഗ്ഗാനുരാഗികൾ (ലെസ്ബിയൻ), പുരുഷസ്വവർഗ്ഗാനുരാഗികൾ (ഗേ), ഇരുലിംഗർ (ബൈസെക്ഷ്വൽ), ഭിന്നലിംഗർ (ട്രാൻസ്‌ജെൻഡർ), അപൂർവ്വലൈംഗികർ (ക്വസ്റ്റനിംഗ്/ക്വിയർ), അന്തർലിംഗർ (ഇന്റർസെക്സ്), അലൈംഗികർ (അസെക്ഷ്വൽ) തുടങ്ങിയ വിഭാഗങ്ങളായും അടയാളപ്പെടുന്നു. സാമൂഹികവും നിയമപരവുമായ മേഖലകളിൽ പൂർണ്ണമായും അംഗീകരിക്കപ്പെടാനുള്ള അവരുടെ യാത്ര പോരാട

Authors

PARI Contributors ,PARI Translations, Malayalam

Published in
India
Rights
© PARI Contributors ,PARI Translations, Malayalam