cover image: മമ്താ പരേദിന്റെ സ്മരണയ്ക്ക് : 1998-2022

20.500.12592/59zw6jh

മമ്താ പരേദിന്റെ സ്മരണയ്ക്ക് : 1998-2022

11 Dec 2023

ഡിസംബർ 11ആം തീയതി മമ്താ പരേദിന്റെ വേർപ്പാടിന്റെ ഒന്നാം വാർഷികമാണ്. ഞങ്ങളുടെ മുൻ സഹപ്രവർത്തകയായ മംമ്ത പരേദിന്റെ ചരമദിനം ഓർമ്മിക്കാൻ, പാൽഘർ ജില്ലയിലെ ആദിവാസി സമൂഹത്തിന്റെ ഭൂമിയും വീടും നഷ്ടപ്പെട്ടതിനെ കുറിച്ച് അവർ വിവരിക്കുന്ന ഒരു റെക്കോർഡിംഗ് പോഡ്‌കാസ്റ്റായി ഞങ്ങൾ അവതരിപ്പിക്കുന്നു

Authors

Aakanksha,Medha Kale,Vishaka George,Arundhathi Baburaj

Published in
India
Rights
© Aakanksha,Medha Kale,Vishaka George,Arundhathi Baburaj